Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Agitation

Malappuram

ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് പെ​ൻ​ഷ​ൻ​കാ​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

അ​ങ്ങാ​ടി​പ്പു​റം: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെഎ​സ്എ​സ്പി​യു) അ​ങ്ങാ​ടി​പ്പു​റം - മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ അ​ങ്ങാ​ടി​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
കെഎസ്എ​സ്പി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​കെ.​ടി. അ​ലി അ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ങ്ക​ട ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം എ.​പി. വ​ർ​ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ. ആ​ന്‍റ​ണി, പി. ​അം​ബി​ക, എം. ​ഗ​ണ​പ​തി, എ​ൻ. സ്മി​ത, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. വ​ന​ജ, എ​ച്ച്.​സ​രോ​ജി​നി, പി. ​ര​വി, ഇ. ​അ​ന​സ് ബാ​ബു, മ​ങ്ക​ട ബ്ലോ​ക്ക് ട്ര​ഷ​റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ഹം​സ, കെ. ​മു​ഹ​മ്മ​ദ്, സി.​എ​ച്ച്. അ​ബ്ദു​റ​ഹി​മാ​ൻ, അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​യ​ശോ​ധ​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​ഉ​ഷാ​കു​മാ​രി എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up